ശോഭനയോടൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു; കെമിസ്ട്രിയുടെ കാര്യത്തില്‍ എനിക്ക് ഇഷ്ടം മറ്റൊരാളെ: റഹ്‌മാന്‍

മലയാളികള്‍ക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മമ്മൂട്ടി, സുഹാസിനി തുടങ്ങിയ താരനിര

More