താങ്കള്‍ക്ക് സ്ത്രീവിരുദ്ധനെന്ന ഇമേജ് വന്നിട്ടുണ്ടെങ്കില്‍ അത് താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്, ആരും ചാര്‍ത്തിത്തന്നതല്ല

മന്ത്രി സജി ചെറിയാന്‍ ഇന്നൊരു പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചു എന്ന്. മിസ്റ്റര്‍ മിനിസ്റ്റര്‍, താങ്കളെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള എല്ലാ വകുപ്പും താങ്കള്‍ തന്നെ സ്വയം

More