ശബ്ദം എന്റെ വലിയൊരു കുറവായിട്ടായിരുന്നു കണ്ടിരുന്നത്; വോയ്‌സ് മെസ്സേജ് അയക്കാന്‍ പോലും മടിയായിരുന്നു: സജിന്‍ ചെറുകയില്‍ January 31, 2025 Film News/Malayalam Cinema തിങ്കളാഴ്ച നിശ്ചയം, സൂപ്പര്‍ശരണ്യ, അയാം കാതലന്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടേയുമൊക്കെ മലയാളികള്‍ക്ക് സുപരിചതനാണ് നടന്‍ സജിന്‍ ചെറുകയില്‍. ജിഷ്ണു ഹരീന്ദ്രവര്‍മ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലെത്തിയ പറന്നു More