അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്: സംഗീത് പ്രതാപ് January 15, 2025 Film News/Malayalam Cinema ഹൃദയം, പത്രോസിന്റെ പടപ്പുകള്‍, സൂപ്പര്‍ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും തനിക്ക് പിടിയുണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് എഡിറ്ററായിരുന്ന സംഗീത് പ്രതാപ്. ബ്രൊമാന്‍സ് ആണ് ഇനി പുറത്തിറങ്ങാനുള്ള സംഗീതിന്റെ പുതിയ ചിത്രം. More