എന്തോ ചെയ്യാനാ സഹിച്ചേ പറ്റൂ ; ബറോസ് സെറ്റില്‍ ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ലാല്‍ പറയും December 25, 2024 Film News/Malayalam Cinema മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ കഴിയുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പൂര്‍ണമായി ത്രിഡിയില്‍ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം More