‘മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നോ?, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടിയിരുന്നില്ലേ: നടി ശാന്തി പ്രിയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി നടി ശാന്തി പ്രിയ. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ്

More