ബേസില്‍ എന്റെ ഇഷ്ടനടന്‍; ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം അവന്റേത്: ഷീല

1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് ഷീല. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെ കുറിച്ച് പറയുകയാണ് അവര്‍. തനിക്ക് ഇഷ്ടമുള്ള നടനാണ് ബേസില്‍ എന്നാണ്

More