മോഹന്‍ലാല്‍, താങ്കള്‍ ഇത്ര ഭീരുവാകരുത്, നിലപാടുകള്‍ വ്യക്തമാക്കൂ, മനുഷ്യനാകൂ; വിമര്‍ശിച്ച് ശോഭ ഡേ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ വന്ന വിവാദങ്ങളിലും നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. നിലപാട് വ്യക്തമാക്കാതെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മോഹന്‍ലാലിന്റെ നടപടി ഭീരുത്വമാണെന്നായിരുന്നു ശോഭ

More