ആ ഡയലോഗിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രിയദര്‍ശനുള്ളതാണ്: ജഗദീഷ്

/

കഴിഞ്ഞ നാലുപതിറ്റാണ്ടായി മലയാളസിനിമയില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന നടനാണ് ജഗദീഷ്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് ജഗദീഷ് സിനിമാജീവിതം ആരംഭിച്ചത്. സഹനടനായും, കൊമേഡിയനായും ആദ്യകാലങ്ങളില്‍ നിറഞ്ഞുനിന്ന

More

മമ്മൂക്കയെ നായകനാക്കി എഴുതിയത് ഒരു ഗംഭീര കഥയായിരുന്നു, എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം പോയി: സുനീഷ് വാരനാട്

സംവിധായകന്‍ സിദ്ദിഖുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പൊറാട്ടു നാടകം സിനിമയുടെ രചയിതാവുമായ സുനീഷ് വാരനാട്. സിദ്ദിഖ് തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്നെന്നും പൊറാട്ട് നാടകം എന്ന കഥ ചലച്ചിത്രമാക്കുന്നതില്‍ സജീവമായി

More

ലാലേട്ടന്റെ സെറ്റില്‍ ഒളിക്യാമറ വെക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ; രാമലീലയില്‍ അല്ലെന്ന് നിര്‍മാതാവ്; സിനിമയുടെ പേര് പറയണമെന്ന് വിനീത്കുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു നടി രാധിക ശരത്കുമാര്‍ നടത്തിയത്. താന്‍ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനില്‍ കാരവാനില്‍

More

നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാണ്: ‘സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടി’: ലാല്‍

സിനിമയില്‍ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണെന്ന് നടനും സംവിധായകനുമായ ലാല്‍. അതെല്ലായിടത്തും ഉണ്ടെന്നും ലാല്‍ പറഞ്ഞു. നീണ്ട ഷൂട്ടിങ് ദിവസങ്ങളില്‍ ഒന്നിച്ച് ഹോട്ടലില്‍ താമസിക്കേണ്ടിവരുന്ന അവസരങ്ങളില്‍ ഇത്തരം

More

സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്‌തെങ്കില്‍ ശിക്ഷ കിട്ടട്ടെ, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്’ എന്ന തലക്കെട്ടില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് സങ്കടകരം: ബീന ആന്റണി

അമ്മ മീറ്റിങ്ങിന് പിന്നാലെ നടന്‍ സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന തന്റെ വീഡിയോ തെറ്റായ തലക്കെട്ടില്‍ പ്രചരിക്കുന്നതില്‍ വിമര്‍ശനവുമായി നടി ബീന ആന്റണി. രാജിവച്ച സിദ്ദിഖിന് നടിമാര്‍ യാത്ര അയപ്പ് നല്‍കുന്നു

More

ദൃശ്യം ഷൂട്ടിങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയോ; മറുപടിയുമായി ആശ ശരത്ത്

നടന്‍ സിദ്ദിഖിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നടി ആശ ശരത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ സിദ്ദിഖ് തന്നോട് മോശമായി

More

അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് സിദ്ദിഖ് ചോദിച്ചു, അയാളുടെ മകളോടായിരുന്നെങ്കിലോ? ; ചര്‍ച്ചയായി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തി ഫ്‌ളാറ്റില്‍

More