ഇന്നായിരുന്നെങ്കില്‍ അത്തരം ഡയലോഗൊന്നും ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല: സുധീഷ്

/

മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രമായ വല്യേട്ടന്റെ റി റിലീസിന് പിന്നാലെ സിനിമയിലെ ചില ഡയലോഗും ചില കഥാപാത്രങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു സുധീഷ് ചെയ്ത ശങ്കരന്‍കുട്ടിയെന്ന കഥാപാത്രം. ചിത്രത്തില്‍ ഭിന്നശേഷിക്കാരനായ

More