ടൊവിനോയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് തല കറങ്ങുന്നതുപോലെ തോന്നി: സുരഭി ലക്ഷ്മി September 2, 2024 Film News ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ More