സിനിമയ്ക്ക് രണ്ട് പേരായിരുന്നു കണ്ടത്, ആ സമയത്താണ് ലിസ്റ്റിന്റെ വീട്ടില്‍ ഇ.ഡിക്കാര് വന്നത്: സുരാജ്
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ എക്സ്ട്രാ ഡീസന്റ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുരാജിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങയവര്‍ ഇഡിയെ വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക്
More