ബേസിലും സിജു സണ്ണിയും രാജേഷ് മാധവനും പറഞ്ഞെങ്കിലും അന്ന് ഞാനത് കാര്യമായെടുത്തില്ല: സുരേഷ് കൃഷ്ണ

സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുകയാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ സുരേഷ് കൃഷ്ണ. ചിരിയുടെ പെരുമഴയാണ് ഓരോ ട്രോളുകളും. സിനിമകളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ക്രിസ്ത്യന്‍

More