അല്ലു അര്‍ജുനൊക്കെ കഥാപാത്രമായി ജീവിക്കുന്നു, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ ഇവരെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല: ദുല്‍ഖര്‍ October 22, 2024 Film News മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. ലക്കി ഭാസ്‌ക്കറാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെലുങ്ക് നടന്മാരായ പ്രഭാസ്, അല്ലു അര്‍ജുന്‍, ജൂനിയര്‍ More