താളവട്ടം പോലൊരു സിനിമ ഇന്നെനിക്ക് ചെയ്യാന്‍ കഴിയില്ല: മോഹന്‍ലാല്‍ October 10, 2024 Film News മലയാള ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തുടരുന്ന നടനാണ് മോഹന്‍ലാല്‍. 1980 കളില്‍ മലയാള സിനിമയിലെത്തിയ ലാല്‍ ഇനി ആടിത്തീര്‍ക്കാനുള്ള കഥാപാത്രങ്ങള്‍ ചുരുക്കമാണ്. മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും അച്ഛനായും More