റാമിനെ തേടി ജാനു മടങ്ങിവരും: ഉറപ്പ് നല്‍കി സംവിധായകന്‍ September 12, 2024 Film News തമിഴില്‍ ഈയടുത്ത് റിലീസായ മികച്ച സിനിമകളിലൊന്നായിരുന്നു 2018ല്‍ റിലീസായ 96. വിജയ് സേതുപതി, തൃഷ എന്നിവരുടെ മികച്ച പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ച ചിത്രം അണിയിച്ചൊരുക്കിയത് നവാഗതനായ പ്രേം കുമാറായിരുന്നു. റാം, More