ആദ്യം പിന്മാറിയ ആ മോഹൻലാൽ ചിത്രത്തിൽ ഒടുവിൽ എനിക്ക് ഗസ്റ്റ് റോളിൽ അഭിനയിക്കേണ്ടി വന്നു: ഉർവശി August 30, 2024 Film News മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വ്യത്യസ്ത ഭാഷകളിലായി വിവിധ സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഈ വർഷത്തെ മികച്ച More