അന്ന് ആ മലയാള സിനിമ കണ്ടപ്പോള്‍ അതിന്റെ ഭാഗമായതില്‍ വലിയ അഭിമാനം തോന്നി: നിത്യ മേനോന്‍

തിയേറ്ററിന് പുറത്ത് വന്നപ്പോള്‍ ആദ്യമായി ഒരു ചിത്രത്തിന്റെ ഭാഗമായതില്‍ തനിക്ക് വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടല്‍ സിനിമയാണെന്ന് പറയുകയാണ് നടി നിത്യ മേനോന്‍. തനിക്ക് ഏറ്റവും സ്‌പെഷ്യലായ

More