ആനന്ദ് മേനന് സംവിധാനം ചെയ്ത വാഴ എന്ന സിനിമയിലെ തന്റെ അഭിനയത്തില്‍ ഏറെ പോരായ്മകളുണ്ടെന്ന് സ്വയം മനസിലാക്കുന്നെന്നും അടുത്ത ഘട്ടത്തില്‍ അവ പരിഹരിക്കാനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നടന് അമിത് മോഹന്‍
Moreകോമഡി വേഷങ്ങളില്‍ നിന്ന് മാറി സീരിയസ് റോളുകള്‍ ചെയ്ത് കയ്യടി നേടുകയാണ് നടന് കോട്ടയം നസീര്‍. തലവന്‍, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലെ കോട്ടയം നസീറിന്റെ വേഷങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
More