അര്‍ഹിക്കുന്ന അവാര്‍ഡ് തന്നെയാണ് ആ നടന് ലഭിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു: ആസിഫ് അലി September 11, 2024 Film News ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതല്‍ More