സുരാജേട്ടന്റെ കൂടെ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു, ലിസ്റ്റിലെ അടുത്തയാള്‍ അദ്ദേഹം: ഗ്രേസ് ആന്റണി August 22, 2024 Film News 1970 കളുടെ പശ്ചാത്തലത്തില്‍ ചിരിയുടെ മേമ്പൊടിയോടെ അതിമനോഹരമായി അവതരിപ്പിച്ച ഒരു വെബ്‌സീരീസായിരുന്നു നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത നാഗേന്ദ്രന്‍സ് ഹണിമൂണ്‍. നാഗേന്ദ്രന്റേയും അഞ്ച് ഭാര്യമാരുടേയും കഥ പറയുന്ന ചിത്രത്തില്‍ More