മമ്മൂക്ക ഡൗണ്‍ ടു എര്‍ത്താണ്, പക്ഷേ എത്ര കാഷ്വലായി സംസാരിച്ചാലും നമ്മള്‍ നെര്‍വസ് ആകും: വിനീത് January 24, 2025 Film News/Malayalam Cinema ഒരു നടനെന്ന നിലയില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്നത്തേയും സ്വപ്‌നമാണെന്ന് നടന്‍ വിനീത്. മമ്മൂക്കയ്‌ക്കൊപ്പം ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ കഴിയുന്നത് പോലും ഭാഗ്യമാണെന്നും കരിയറില്‍ നമുക്ക് കിട്ടുന്ന വലിയ More