മോഹന്‍ലാലും മമ്മൂട്ടിയും എന്ന നിലയില്‍ നിന്ന് മാറി ഹീറോ പോലും ആകില്ലെന്ന് വിചാരിച്ചവര്‍ പോലും അന്നെന്നെ റിജക്ട് ചെയ്തു: വിപിന്‍ദാസ്

/

തുടര്‍ച്ചയായി തിയേറ്ററില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സിനിമകളെടുത്ത് മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകരുടെ നിരയിലേക്ക് എത്തിയ വ്യക്തിയാണ് വിപിന്‍ദാസ്. ജയ ജയ ജയഹേയും ഗുരുവായൂരമ്പല നടയും വാഴയും തുടങ്ങി കരിയറില്‍ തുടര്‍ച്ചയായ

More

നീ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ എന്റെയടുത്ത് വന്നില്ലല്ലോ; ഇ.ഡി കണ്ട ശേഷം വിപിന്‍ ദാസ് പറഞ്ഞു: സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍

/

സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇ.ഡി. ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ.ഡി സിനിമ കണ്ട ശേഷം സംവിധായകന്‍ വിപിന്‍ ദാസ്

More

പ്രിവ്യൂ കണ്ടപ്പോള്‍ പൊട്ടിപ്പാളീസാകുമെന്ന് വിചാരിച്ച സിനമ സൂപ്പര്‍ഹിറ്റായി: നിഖില വിമല്‍

മലയാളസിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടിയോളം കളക്ട് ചെയ്തിരുന്നു. ജയ ജയ ജയ

More

രാജുവിന്റെയും ബേസിലിന്റെയും ആ ഡയലോഗ് മോശമല്ലേയെന്ന് സുപ്രിയ ചോദിച്ചു, ഞാനൊരു മറുപടി നൽകി: വിപിൻ ദാസ്

വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്.

More

ഗുരുവായൂരമ്പല നടയിലെ ആ സീനുകൾ ബോറായി തോന്നിയപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കി: വിപിൻ ദാസ്

മുദ്ദുഗൗ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന സംവിധായകനാണ് വിപിൻ ദാസ്. ആദ്യ ചിത്രത്തിന് ശേഷം വലിയൊരു ഇടവേള എടുത്തെങ്കിലും പിന്നീട് തുടരെ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിക്കാൻ വിപിൻ ദാസിന്

More

വിപിന്‍ദാസില്‍ നിന്നും അസിസ്റ്റന്റുമാര്‍ പഠിക്കേണ്ടത് സംവിധാനമല്ല, മറ്റൊന്നാണ്: പൃഥ്വിരാജ്

സംവിധായകന്‍ വിപിന്‍ദാസില്‍ നിന്നും അസിസ്റ്റന്റുമാര്‍ പഠിക്കേണ്ടത് സംവിധാനമല്ലെന്നും മറിച്ച് എങ്ങനെ നടന്മാരുടെ ഡേറ്റ് വാങ്ങിയെടുക്കാമെന്നുള്ളതാണെന്നും നടന്‍ പൃഥ്വിരാജ്. ഗുരുവായൂരമ്പലനടയില്‍ സക്‌സസ് സെലിബ്രേഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വരാജ്. ‘ഈ പ്രൊജക്ടുമായി വിപിന്‍

More

‘പൃഥ്വിരാജിന്റെ സെറ്റില്‍ കൃത്യസമയത്ത് ചെല്ലണം; ഇല്ലെങ്കില്‍ ഒരു നോട്ടമുണ്ട്, സുകുവേട്ടനെ ഓര്‍മ വരും: ബൈജു

പൃഥ്വിരാജുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് ബൈജു. പൃഥ്വി സംവിധാനം ചെയ്ത ലൂസഫറിലും രണ്ടാം ഭാഗമായ എമ്പുരാനിലും ഒരു പ്രധാന വേഷത്തില്‍ ബൈജു അഭിനയിക്കുന്നുണ്ട്. വിപിന്‍ ദാസ് സംവിധാനം ചെയ്ത

More

ഗുരുവായൂര്‍ അമ്പലനടയിലെ ഇന്റര്‍വെല്‍ പഞ്ച് മാറ്റി; നിഖിലയുടെ കഥാപാത്രത്തെ റിവീല്‍ ചെയ്യുന്നത് അവിടെ അല്ലായിരുന്നു: വിപിന്‍ദാസ്

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വലിയ ഹിറ്റിന് ശേഷം വിപിന്‍ ദാസ് രചന നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രമായ വാഴ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍

More