96 കോടി! ; മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍ ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ പട്ടിക

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഫോര്‍ച്യൂണ്‍ ഇന്ത്യ. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇളയ ദളപതി വിജയ് രണ്ടാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍

More