അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണം; മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ: വിശാല്‍ August 29, 2024 Film News ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്ന് നടന് വിശാല്‍. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് അവര്‍ മടിക്കുമെന്നും നടന് വിശാല്‍ പറഞ്ഞു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന More