ജയ് മഹേന്ദ്രനില്‍ മിയയുടെ കഥാപാത്രത്തിന് ഇത്രയും സ്ക്രീന്‍ സ്പേസ് ഉണ്ടായിരുന്നില്ല, കൂട്ടിച്ചേര്‍ത്തതാണ്: തിരക്കഥാകൃത്ത് October 17, 2024 Film News സോണി ലിവിന്റെ ആദ്യത്തെ മലയാള വെബ് സീരീസ് ആയ ‘ജയ് മഹേന്ദ്രന്’ സ്ട്രീമിങ് തുടരുകയാണ്. മികച്ച പ്രതികരണമാണ് വെബ് സീരീസിന് പൊതുവില്‍ ലഭിക്കുന്നത്. സൈജു കുറുപ്പ്, മിയ, സുഹാസിനി തുടങ്ങിയ More