അഭിനയിച്ച് മലമറിക്കുന്ന ആളൊന്നുമല്ല ഞാന്‍, തുടക്കക്കാരനാണ്; വിമര്‍ശകരോട് അമിത് മോഹന്‍ October 3, 2024 Film News ആനന്ദ് മേനന് സംവിധാനം ചെയ്ത വാഴ എന്ന സിനിമയിലെ തന്റെ അഭിനയത്തില്‍ ഏറെ പോരായ്മകളുണ്ടെന്ന് സ്വയം മനസിലാക്കുന്നെന്നും അടുത്ത ഘട്ടത്തില്‍ അവ പരിഹരിക്കാനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നടന് അമിത് മോഹന്‍ More