അഭിനയിച്ച് മലമറിക്കുന്ന ആളൊന്നുമല്ല ഞാന്‍, തുടക്കക്കാരനാണ്; വിമര്‍ശകരോട് അമിത് മോഹന്‍

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമയിലെ തന്റെ അഭിനയത്തില്‍ ഏറെ പോരായ്മകളുണ്ടെന്ന് സ്വയം മനസിലാക്കുന്നെന്നും അടുത്ത ഘട്ടത്തില്‍ അവ പരിഹരിക്കാനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നടന്‍ അമിത് മോഹന്‍

More