ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍

ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടു ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍. കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൂലോകം സൃഷ്ടിച്ച

More

ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയ സിനിമ: ആസിഫ് അലി പറയുന്നു

സിനിമയില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. സിനിമയായിട്ട് തന്നെ മാറ്റിയിട്ടില്ലെന്നും എങ്കിലും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്. ‘ഞാന്‍

More

സൊസൈറ്റിയുടെ നിര്‍ബന്ധംകൊണ്ടാവരുത് ഒരു സ്ത്രീ അമ്മയാകേണ്ടത്: ജ്യോതിര്‍മയി

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗെയ്ന്‍വില്ല. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയിയുടെ മലയാള സിനിമയിലേക്ക്

More

ആ സിനിമ ചെയ്താല്‍ നിങ്ങളോടുള്ള ഇഷ്ടം വെറുപ്പായി മാറുമെന്ന് പലരും പറഞ്ഞു: ആസിഫ് അലി

കരിയറില്‍ വ്യത്യസ്തതകള്‍ പരീക്ഷിച്ച് മുന്നോട്ടുപോകുകയാണ് നടന്‍ ആസിഫ് അലി. അടുത്തിടെയിറങ്ങിയ ആസിഫ് സിനിമകളെല്ലാം ഒരു തരത്തില്‍ പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ക്രോസും തലവനും ഉള്‍പ്പെടെ ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് യാത്ര

More

എന്റെ അഭിനയത്തില്‍ അദ്ദേഹം തൃപ്തനല്ലെന്ന് തോന്നുന്നു: ഷൂട്ടിനിടെ നയന്‍താര എന്നെ വിളിച്ചു: സത്യന്‍ അന്തിക്കാട്

മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ നായിക നടിയാണ് നയന്‍താര. സത്യന്‍ അന്തിക്കാടാണ് നയന്‍താരയെ ആദ്യമായി സിനിമയിലെത്തിക്കുന്നത്. ചിത്രത്തില്‍ ഗൗരിയെന്ന കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിക്കാന്‍ നയന്‍താരക്കായി. ഇന്ന്

More

40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ആ സിനിമയുടെ മാത്രം തിരക്കഥ: പ്രിയദര്‍ശന്‍

ഭയങ്കരമായി ആലോചിച്ച് മോഹന്‍ലാലിനും തനിക്കുമിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 40 വര്‍ഷത്തിനിടെ മോഹന്‍ലാലിന് വായിക്കാന്‍ കൊടുത്തത് ഒരൊറ്റ സിനിമയുടെ തിരക്കഥ മാത്രമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

More

ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത് നിത്യാ മേനോന്റെ റോള്‍; തേപ്പുകാരിയുടെ റോള്‍ ചോദിച്ചുവാങ്ങി: ഇഷ തല്‍വാര്‍

ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായ

More

രാത്രി മുഴുവന്‍ മമ്മൂക്ക വേദന കടിച്ചമര്‍ത്തി, എന്നിട്ടും പിറ്റേ ദിവസം രാവിലെ ലൊക്കേഷനിലെത്തി

1987ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ന്യൂദല്‍ഹി. മമ്മൂട്ടിക്ക് ഒരു കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു ന്യൂദല്‍ഹി. മമ്മൂട്ടിയുടെ ചില സിനിമകള്‍ തുടര്‍ച്ചായി പരാജയപ്പെടുകയും മമ്മൂട്ടിയുടെ

More

വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും, ലാലങ്കിളില്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്ന്: ദുല്‍ഖര്‍

മലയാളത്തിലെ അഭിനയ സാമ്രാട്ടുകളാണ് മമ്മൂട്ടിയും മോഹന്‍ലാല്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തി ഇരുവരും ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും സിനിമയില്‍ തങ്ങളുടെ

More

‘വെളുപ്പിന് രണ്ട് മണിക്കാണ് അവന്റെ ഒരു സുഖവിവരം തിരക്കല്‍’; അച്ഛന്റെ മരണ വാര്‍ത്ത കണ്ട് വീട്ടിലേക്ക് വിളിച്ച അനുഭവം പറഞ്ഞ് ചന്തു സലിംകുമാര്‍

സ്വന്തം മരണവാര്‍ത്ത ഒന്നിലേറെ തവണ വായിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് നടന്‍ സലിം കുമാര്‍. രോഗബാധിതനായിരിക്കെ നിരവധി തവണ സോഷ്യല്‍ മീഡിയയും ചാനലുകളുമൊക്കെ സലിം കുമാറിന്റെ മരണ വാര്‍ത്ത എഴുതി.

More
1 2 3 4 5 12