ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്
ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടു ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്. കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൂലോകം സൃഷ്ടിച്ച
More