ഉലകനായകന്‍ എന്ന വിളി ഇനി വേണ്ട: അഭ്യര്‍ത്ഥനയുമായി കമല്‍ ഹാസന്‍

ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കമല്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ, തിരക്കഥ, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്,

More