ഉലകനായകന് എന്ന വിളി ഇനി വേണ്ട: അഭ്യര്‍ത്ഥനയുമായി കമല്‍ ഹാസന് November 11, 2024 Film News ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്. 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കമല്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ, തിരക്കഥ, ഗാനരചന, ഗായകന്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, More