കഥ കേള്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചു; വി.കെ. പ്രകാശിനെതിരെ യുവതി August 26, 2024 Uncategorized കൊച്ചി: സംവിധായകന്‍ വി.കെ പ്രകാശിനെതിരെ ലൈംഗിക ആരോപണവുമായി യുവ കഥാകൃത്ത്. തന്റെ ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ വിഷയത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും More