കൃത്യമായ പാറ്റേണുകള്‍ തെളിഞ്ഞു വരും, മാധ്യമങ്ങള്‍ അവിടെ കേന്ദ്രീകരിക്കൂ; ഒളിഞ്ഞിരിക്കുന്ന സ്രാവുകളൊക്കെ പുറത്തു വരും

പ്രതീക്ഷിച്ച പോലെ കൂടുതല്‍ സ്ത്രീകള്‍ മലയാള സിനിമാരംഗത്ത് അവര്‍ക്കുണ്ടായ മോശമായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. ഏറെ നടന്‍മാര്‍, സംവിധായകര്‍, സംഘടനാഭാരവാഹികള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എന്നിങ്ങനെ സിനിമാലോകത്തിന് ചുറ്റും കറങ്ങുന്നവര്‍ ഒക്കെ

More