തുടര്‍ച്ചയായി തിയേറ്ററില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സിനിമകളെടുത്ത് മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകരുടെ നിരയിലേക്ക് എത്തിയ വ്യക്തിയാണ് വിപിന്‍ദാസ്. ജയ ജയ ജയഹേയും ഗുരുവായൂരമ്പല നടയും വാഴയും തുടങ്ങി കരിയറില്‍ തുടര്‍ച്ചയായ
Moreമലയാളത്തിലെ ജനപ്രിയ നടനെന്ന ലേബലിലാണ് ഇന്ന് ബേസില്‍ ജോസഫിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു ലേബലില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ ബേസില്‍. തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും
Moreഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് നടന്‍ തിലകന്റെ കൊച്ചുമകനും ഷമ്മി
Moreദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ലിജോമോള്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഹണീ ബീ 2.5 എന്നീ
Moreബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ മോഹന്‍ലാല്‍. ഡിസംബര്‍ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ബറോസ് എന്ന ചിത്രത്തിനായി എടുത്ത
Moreറൈഫിള്‍ ക്ലബ്ബിലെ അംഗങ്ങളെ കുറിച്ചും സെറ്റില്‍ തങ്ങള്‍ തോക്ക് ഉപയോഗിക്കാന്‍ പഠിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരങ്ങളായ സുരഭിയും ഉണ്ണിമായയുമൊക്കെ. തോക്ക് ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും ട്രെയിനേഴ്‌സ് ഉണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.
Moreആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബില്‍ അവറാന്‍ എന്ന കഥാപാത്രമായെത്തി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍. ദിലീഷ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു റൈഫിള്‍ ക്ലബ്ബിലെ
Moreരാജ് ബി. ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്ത രുധിരം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള
Moreമഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ വലിയ ഹിറ്റുകളാകുകയും മലയാള ഇന്‍ഡസ്ട്രിയുടെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ഒരു ഘട്ടത്തിലായിരുന്നു മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും
Moreതന്റെ സിനിമകള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും അത്തരം വിമര്‍ശനങ്ങളോട് മുന്‍പ് താന്‍ പ്രതികരിച്ചിരുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മാര്‍ക്കോ സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം
More