ആ പത്രവാർത്തയിൽ നിന്നാണ് ആദം ജോൺ എന്ന സിനിമ ഉണ്ടാവുന്നത്: പൃഥ്വിരാജ് October 24, 2024 Film News ജിനു.വി.എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു ആദം ജോൺ. സ്കോട്ലാൻഡ് പ്രധാന ലൊക്കേഷനായി അവതരിപ്പിച്ച ചിത്രം മേക്കിങ്ങിലും ഇന്റർനാഷണൽ ക്വാളിറ്റി പുലർത്തിയിരുന്നു. ആ നടനൊപ്പം അഭിനയിക്കാന്‍ കഴിയാത്തത് More