ചെറുപ്പം തൊട്ടേ ലാലേട്ടന്‍ ഫാനായ ഞാന്‍ ആ സിനിമകള്‍ കണ്ടതോടെ മമ്മൂക്ക ഫാനായി: അദിതി ബാലന്‍

201ല്‍ റിലീസായ അരുവിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് അദിതി ബാലന്‍. നവാഗതനായ അരുണ്‍ പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതിയുടെ പ്രകടനത്തെ നിരവധിപ്പേര്‍ പ്രശംസിച്ചു. ഏഴ് വര്‍ഷമായി സിനിമാരംഗത്ത് നില്‍ക്കുന്ന

More