പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് അല്‍ഫോണ്‍സുമായി ആ രണ്ട് കണ്ടീഷനുകള്‍ ഞാന്‍ വെച്ചിരുന്നു: സായ് പല്ലവി October 24, 2024 Film News സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സായ് പല്ലവി. റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി സിനിമയിലേക്കെത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് സായ്‌യുടെ ആദ്യ ചിത്രം. ചിത്രത്തിലെ മലര്‍ More