ആ നടിയാണ് നായിക എന്നറിഞ്ഞതോടെ അമല പോള്‍ പിന്മാറി: സിബി മലയില്‍

ഒത്തിരി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായ സിബി മലയില്‍. നിരവധി പുതുമുഖങ്ങളേയും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. സിബി മലയിലിന്റെ കരിയറിലെ തികചചു വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അപൂര്‍വ രാഗം.

More