ഫഹദ് ഫാസിലിന്റെ വലിയ വിജയമായ ആ സിനിമ വ്യക്തിപരമായി എനിക്ക് നഷ്ടമായിരുന്നു: നിര്‍മാതാവ് September 20, 2024 Film News പുതിയ ജനറേഷന്റെ റിയലസ്റ്റിക് സിനിമകളില്‍ ഒന്നാണ് അന്നയും റസൂലും. രാജീവ് രവിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ റസൂലായി ഫഹദ് ഫാസിലും അന്നയായി ആന്‍ഡ്രിയയുമായിരുന്നു എത്തിയത്. രാജീവ് രവിയുടെ ആദ്യ More