‘ആ പൈസ ഇനി കിട്ടൂലാന്ന് ബാങ്കുകാര്‍ ഉറപ്പു തന്നിട്ടുണ്ട് ‘; ഒ.ടി.പി കൊടുത്ത് 40000 പോയി: നവാസ് വള്ളിക്കുന്ന് January 16, 2025 Film News/Malayalam Cinema വ്യാജ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടുപോയതിനെ കുറിച്ച് പറയുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന അന്‍പോട് കണ്‍മണി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നവാസ്. More