കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടുവരും; തീര്‍ച്ചയായും പേരുകള്‍ പുറത്തുവിടണം : അന്‍സിബ ഹസ്സന്‍ August 24, 2024 Film News കൊച്ചി: ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി വൈകുകയാണെന്നും കഴിഞ്ഞ നാലഞ്ച് വര്‍ഷമായി അവര്‍ കാത്തിരിക്കുകയാണെന്നും നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ. ആരോപണ വിധേയര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്നും അത്തരക്കാര്‍ More