നെറ്റ്ഫ്‌ളിക്‌സ് ലെവല്‍ വയലന്‍സുള്ള ദുല്‍ഖര്‍ ചിത്രം; യഥാര്‍ത്ഥ സ്‌ക്രിപ്റ്റിലുള്ളത് കുറച്ചുകൂടെ ടെറര്‍: അനു മോഹന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തീവ്രം. രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ സിനിമയില്‍ ദുല്‍ഖറിന് പുറമെ ശിഖ നായര്‍,

More