ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള ആദ്യ പ്രതികരണവുമായ നടന്‍ മമ്മൂട്ടി എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. പരാതികളിന്മേല്‍ പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടേയെന്നും ശിക്ഷാവിധി കോടതി തീരുമാനിക്കട്ടേ എന്നുമായിരുന്നു
More