ദൃശ്യം ഷൂട്ടിങ്ങിനിടെ സിദ്ദിഖ് മോശമായി പെരുമാറിയോ; മറുപടിയുമായി ആശ ശരത്ത് August 27, 2024 Film News നടന്‍ സിദ്ദിഖിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നടി ആശ ശരത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ സിദ്ദിഖ് തന്നോട് മോശമായി More