ബാഹുബലിയില്‍ കട്ടപ്പ ആകേണ്ടിയിരുന്നത് ഞാന്‍; പിന്മാറിയത് നന്നായെന്ന് തോന്നി: ജോണി ആന്റണി November 5, 2024 Film News താന്‍ ഡേറ്റുണ്ടെങ്കിലും ഏത് പടത്തിനും ഡേറ്റ് കൊടുക്കുന്ന ആളാണെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തന്റെ കഥാപാത്രവും അതിന്റെ ടോട്ടാലിറ്റിയും മാത്രമാണ് നോക്കാറുള്ളതെന്നും അദ്ദേഹം More