ആ ഷോര്‍ട്ഫിലിം കണ്ട ശേഷം ഇനി സിനിമയില്‍ കാണാമെന്നാണ് ആസിഫിക്ക പറഞ്ഞത്: ബാഹുല്‍ രമേശ്

തിയേറ്ററുകളില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായെത്തിയ

More