തൊമ്മനും മക്കളും സിനിമയിലെ ടൈറ്റില്‍ റോളില്‍ ആദ്യം മനസിലുണ്ടായിരുന്നത് മോഹന്‍ലാല്‍: ബെന്നി പി. നായരമ്പലം September 11, 2024 Film News 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെ തിരക്കഥാലോകത്തേക്കെത്തിയ ആളാണ് ബെന്നി പി. നായരമ്പലം. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ ബെന്നി മലയാളികള്‍ക്ക് സമ്മാനിച്ചു. ചട്ടമ്പിനാട്, ചന്തുപൊട്ട്, More