കുറച്ച് ദിവസം എന്നെ ഓക്കെ അല്ലാതാക്കിയ മലയാളത്തിലെ ഹൊറർ ചിത്രം അതാണ്: ഭാവന August 31, 2024 Film News മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി More