ബിലാലില്‍ ബിഗ് ബിയിലുള്ള ആളുകള്‍ക്ക് മാത്രമാണ് അവസരമെന്ന് അദ്ദേഹം പറഞ്ഞു: അബു സലിം September 9, 2024 Film News മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അബു സലിം. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഭീഷ്മ പര്‍വ്വത്തിലെ ശിവന്‍കുട്ടി. 2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ More